Five more covid deaths keralam
-
News
വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ചുപേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ ബാധിതന് കോഴിക്കോട് കുറ്റിയാട് തളിയില്‍ ബഷീര്‍ (53)…
Read More »