five-member-hindu-family-killed-in-pakistan
-
News
പാകിസ്ഥാനില്‍ അഞ്ചംഗ ഹിന്ദുകുടുംബം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; പിന്നില്‍ മതമൗലികവാദികളെന്ന് സൂചന
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അഞ്ചംഗ ഹിന്ദുകുടുംബം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. റഹിം യാര് ഖാന് നഗരത്തിന് സമീപം അബുദാബി കോളനിയിലെ വീട്ടിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.…
Read More »