ബിക്കാനീര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ കളിക്കുന്നതിനിടെ അഞ്ച് കുട്ടികള്‍ ധാന്യശേഖര സംഭരണിക്കുള്ളില്‍ കുടുങ്ങി മരിച്ചു. ബിക്കാനീറിലെ ഹിമ്മതസാര് ഗ്രാമത്തിലാണ് സംഭവം. നാലിനും എട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.…