Fishing boat accident
-
News
മത്സ്യ ബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു,ഒന്‍പതു താെഴിലാളികളെ കാണാതായതായി
മലപ്പുറം: പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതുപേരെ കാണാതായതായി.നാലുപേരുമായി പോയ നൂറുൽ ഹുദ പൊന്നാനി നായര്‍തോട് ഭാഗത്തുവച്ചാണ് മറിഞ്ഞത്.…
Read More »