Fisherman died
-
News
അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്ന് മരണം
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്നു പേര് മരിച്ചു. അഗസ്റ്റിന്(34), അലക്സ്(45), തങ്കച്ചന്(52) എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.മത്സ്യബന്ധനം കഴിഞ്ഞു…
Read More »