First tunnel closed at Kuthiran
-
News
കുതിരാനില്‍ ഒന്നാംതുരങ്കം അടച്ചു, തുറക്കാൻ നാല് മാസമെടുത്തേക്കും; നിയന്ത്രണം ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ്ങിന്
തൃശൂര്‍: കുതിരാന്‍ ഒന്നാംതുരങ്കത്തില്‍ ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഒന്നാം തുരങ്കം അടച്ചു. ഇതോടെ പ്രദേശത്ത് വീണ്ടും ഗതാഗതനിയന്ത്രണം ആരംഭിച്ചു. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന…
Read More »