First superfast train from Delhi reached at kerala
-
News
മലായാളികളുമായി ആദ്യ ട്രെയിന്‍ കേരളത്തിലെത്തി, പരിശോധനകൾ പൂർത്തിയാക്കി യാത്രക്കാർ നിരീക്ഷണത്തിൽ
കോഴിക്കോട്: ന്യൂഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ കേരളത്തിലെത്തി. രാത്രി പത്തു മണിയോടെ സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍…
Read More »