First arrest in Kerala in loan app fraud
-
News
ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിൽ ആദ്യ അറസ്റ്റ്
മീനങ്ങാടി (വയനാട്) : ലോൺ ആപ്പിന്റെ തട്ടിപ്പിനിരയായി വയനാട്ടിൽ യുവാവ് ആത്മഹത്യചെയ്ത സംഭവത്തിനുപിന്നിൽ പ്രവർത്തിച്ച അന്തഃസംസ്ഥാന സംഘത്തിലെ നാലുപേരെ മീനങ്ങാടി പോലീസ് ഗുജറാത്തിൽനിന്ന് അതിസാഹസികമായി പിടികൂടി. കേരളത്തിൽ…
Read More »