first and second wife burned to death same bathroom
-
News
ആദ്യ ഭാര്യ പൊള്ളലേറ്റ് മരിച്ച അതേ കുളിമുറിയില്‍ രണ്ടാം ഭാര്യയും പൊള്ളലേറ്റ് മരിച്ചു! വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
കായംകുളം: ആദ്യ ഭാര്യ പൊള്ളലേറ്റു മരിച്ച അതേ കുളിമുറിയില്‍ 11 വര്‍ഷത്തിനുശേഷം രണ്ടാം ഭാര്യയും പൊള്ളലേറ്റു മരിച്ചു. പുതുപ്പള്ളി ഗോവിന്ദമുട്ടം വരിക്കോലില്‍ കിഴക്കതില്‍ ചന്ദ്രന്റെ ഭാര്യ സതിയമ്മ(54)യെയാണ്…
Read More »