കൊച്ചി: മോഷണക്കേസ് പ്രതികളെ പിടികൂടാനായി രാജസ്ഥാനിലെ അജ്മേറിലെത്തിയ കേരള പോലീസ് സംഘത്തിനുനേരേ വെടിവെപ്പ്. പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പോലീസിനുനേരേ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രതികളില്‍ രണ്ടുപേരെ…