fire-breaks-out-in-thiruvananthapuram-chala market
-
News
തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടുത്തം
തിരുവനന്തപുരം: തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടുത്തം. മഹാദേവ ടോയ്സിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. തീയണക്കാന്‍ ഫയര്‍ ഫോഴ്സിന്റെ ശ്രമം തുടരുകയാണ്. ലോക്ക്ഡൗണ്‍ ആയതിനാല്‍…
Read More »