Fire accident sohar at Oman
-
News
ഒമാനിലെ സോഹാറിൽ തീപ്പിടുത്തം, ഒരാൾ മരിച്ചു, നാലുപേർക്ക് പരുക്ക്
മസ്കത്ത്: ഒമാനിലെ വടക്കൻ ബാത്തിനയിലെ സോഹാറിൽ ഒരു ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരണപ്പെടുകയും നാല് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു. തീപ്പിടുത്തത്തില്‍ മരണപ്പെട്ടത്…
Read More »