Fire accident covid hoapital several died
-
News
കൊവിഡ് ആശുപത്രിയിൽ തീപിടുത്തം ; നിരവധി രോഗികൾ മരിച്ചു
ബെറൂച്ച് : കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 12 രോഗികൾ മരിച്ചു. ബെറൂച്ചിലെ പട്ടേൽ വെൽഫെയർ കൊവിഡ് ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീ പടർന്നത്. ഷോർട്ട്…
Read More »