fir-against-shilpa-shetty
-
News
വഞ്ചനാ കേസ്: ശില്പാ ഷെട്ടിക്കെതിരെ എഫ്.ഐ.ആര്
മുംബൈ: ബോളിവുഡ് താരം ശില്പാ ഷെട്ടിക്കെതിരെ മുംബൈ പോലീസില്‍ എഫ്ഐആര്‍. 1.51 കോടി രൂപയുടെ വഞ്ചന കേസിലാണ് എഫ്ഐആര്‍. ശില്പ, ഭര്‍ത്താവ് രാജ് കുന്ദ്ര തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.…
Read More »