Fiok revoked the ban of Fahad fasil
-
Entertainment
ഫഹദ് ഉറപ്പ് നല്കി,വിലക്ക് നീക്കങ്ങളില്‍ നിന്ന് പിന്മാറി ഫിയോക്
കൊച്ചി:ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് അറിയിച്ച് ഫിയോക്. ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നല്കി. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കങ്ങളില്‍ നിന്ന് പിന്മാറുന്നതെന്ന്…
Read More »