filmmaker-shankar-s-son-in-law-booked-for-sexual-harassment-of-16-year-old-girl-report
-
News
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; സംവിധായകന് എസ്. ശങ്കറിന്റെ മരുമകനെതിരെ കേസ്
ചെന്നൈ: സംവിധായകന് എസ്. ശങ്കറിന്റെ മരുമകന് രോഹിത് ദാമോദരനെതിരെ പീഡനക്കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. 16 വയസുകാരിയാണ് പരാതി നല്‍കിയത്. പരാതിയില്‍…
Read More »