Film shooting restarted in palakkadu with the protection of DYFI
-
News
പാലക്കാട് നിര്‍ത്തിവച്ച സിനിമാ ചിത്രീകരണം ഡി.വൈ.എഫ്.ഐ സംരക്ഷണത്തിൽ പുനരാരംഭിച്ചു
പാലക്കാട്:സംഘപരിവാര്‍ ആക്രമണത്തെതുടര്‍ന്ന് പാലക്കാട് നിര്‍ത്തിവച്ച സിനിമാ ചിത്രീകരണം വീണ്ടും ആരംഭിച്ചു. കോങ്ങാട് തൃപ്പലമുണ്ടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് ചിത്രീകരണം വീണ്ടും തുടങ്ങിയത്. ഞായറാഴ്ച രാവിലെ മുതല്‍ വൈകിട്ടുവരെ…
Read More »