Fifth class student found dead ottappalam
-
ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്:ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം ആപ്പവടക്കേതിൽ രാധാകൃഷ്ണന്റെ മകള്‍ അഹല്യ(11)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഹുക്കില്‍ മുണ്ടുപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നാട്ടുകാര്‍…
Read More »