Fathima Fathim death investigation dead lock
-
Crime
ഫാത്തിമ ഫത്തീമിൻ്റെ ദുരൂഹ മരണം, നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കുടുംബം
മലപ്പുറം: ഭര്‍ത്തൃവീട്ടില്‍ മകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന്റെ കാരണമറിയാൻ കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി നിയമപോരട്ടാത്തിലാണ് മലപ്പുറം പെരിന്തല്‍മണ്ണയിലെ മാതാപിതാക്കള്‍.പെരിന്തല്‍മണ്ണ പൊലീസില്‍ നിന്ന് നീതി കിട്ടാതായതോടെയാണ് ഉമ്മറും ഭാര്യ…
Read More »