father statement in archana’s death
-
ഉറുമ്പിനെ നശിപ്പിക്കാനെന്ന് പറഞ്ഞ് ഡീസല്‍ വാങ്ങിയത് അര്‍ച്ചനയെ കൊലപ്പെടുത്താന്‍; സുരേഷിന്റെ അച്ഛന് പണം ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ പിതാവ്
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശിനി അര്‍ച്ചനയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മാതാപിതാക്കള്‍. ഉറുമ്പിനെ നശിപ്പിക്കാനെന്ന് പറഞ്ഞ് കുപ്പിയില്‍ ഡീസലുമായാണ്…
Read More »