father-qualified-for-mbbs-study-with-daughter
-
News
ജോലികഴിഞ്ഞ് വന്ന് മകള്‍ക്കൊപ്പം പഠിച്ചു, 54ാം വയസില്‍ മുരുഗയ്യര്ക്ക് മെഡിക്കല്‍ പ്രവേശനം; ഒപ്പം മകള്‍ക്കും
കൊച്ചി: ഒരു ഡോക്ടര്‍ ആവണം എന്നായിരുന്നു ചെറുപ്പത്തിലെ മുരുഗയ്യരുടെ ആഗ്രഹം. എന്നാല്‍ വീട്ടുകാര്‍ക്ക് താല്‍പ്പര്യം എന്‍ജിനീയറിങ് ആയിരുന്നു. അങ്ങനെ തന്റെ ആഗ്രഹങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് അദ്ദേഹം വീട്ടുകാരുടെ വഴിയെ…
Read More »