Father in law attacked youth Alappuzha
-
News
ഭാര്യ കാമുകനൊപ്പം പോയി; കുഞ്ഞിനെ കാണാന്‍ ചെന്ന യുവാവിനെ ഭാര്യാപിതാവ് ഇരുമ്പ് വടിയെറിഞ്ഞ് പല്ലുപൊഴിച്ചു;58 കാരൻ അറസ്റ്റിൽ
ആലപ്പുഴ: യുവാവിനെ ഇരുമ്ബുവടിയെറിഞ്ഞു പരിക്കേല്‍പ്പിച്ച ഭാര്യാപിതാവ് അറസ്റ്റില്‍. പള്ളിക്കല്‍ നടുവിലേമുറി കോയിക്കല്‍ മീനത്തേതില്‍ രാജ്മോഹനെ (32) ആക്രമിച്ച കേസിലാണ് ഭരണിക്കാവ് കണ്ടൻകരവിളയില് വീട്ടില്‍ വിജയനെ(58) കുറത്തികാട് പോലീസ്…
Read More »