father-brutally-beats-six-year-old-girl-in-ernakulam
-
News
കൊച്ചിയില്‍ ആറു വയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം
കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയ്ക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം. ആന്റണി രാജുവിനെയാണ് സംഭവത്തില്‍ പുലര്‍ച്ചെ പോലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ്…
Read More »