father-brutally-beats-nine-year-old-boy
-
Kerala
ശരീരമാസകലം മരക്കഷ്ണം കൊണ്ട് തല്ലിയ മുറിപ്പാടുകള്‍, നിലത്തിട്ട് വലിച്ചിഴച്ചു; ഒമ്പത് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം
കൊല്ലം: കുളത്തൂപ്പുഴയില്‍ ഒമ്പത് വയസുകാരനെ പിതാവ് നിരന്തരം ക്രൂരമായി മർദ്ദിക്കുന്നുവെന്ന് പരാതി. വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മർദ്ദിക്കുന്നത് പതിവായതോടെ പിതാവ് ബൈജുവിനെതിരെ നാട്ടുകാരാണ് പൊലീസിൽ പരാതി…
Read More »