father arrested give beer to 8 years girl
-
News
എട്ടുവയസുകാരിക്ക് ബിയര്‍ നല്കിയ പിതാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: കാസര്‍കോട് എട്ടുവയസുള്ള മകള്‍ക്ക് ബിയര്‍ നല്കിയ പിതാവ് അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശിയായ 45-കാരനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍…
Read More »