father and son raped 30 years woman
-
Crime
പിതാവും മകനും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; 30കാരി ഗുരുതരാവസ്ഥയില്‍
സീതാപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും കൊടുംക്രൂരത. പിതാവും മകനും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച…
Read More »