father and son attacked police station
-
News
ചെകിടത്തടിച്ചു, വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമം; കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദനമേറ്റതായി പരാതി
കൊല്ലം: കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദനമേറ്റതായി പരാതി. മകന്റെ മുന്നില്‍ വച്ച് അച്ഛന്റെ ചെകിടത്ത് അടിച്ച പോലീസുകാര്‍ മകന്റെ വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചതായി പരാതിയില്‍…
Read More »