Father and son arrested who attacked youth
-
News
റോഡരികില്‍ ഫോണ്‍ ചെയ്തു നിന്ന യുവാവിനെ വെട്ടിവീഴ്ത്തിയത് പിതാവും മകനും; അറസ്റ്റ്
കൊച്ചി: പനങ്ങാട് റോഡരികില്‍ ഫോണ്‍ ചെയ്തു നിന്നിരുന്ന യുവാവിനെ വെട്ടിവീഴ്ത്തിയ അച്ഛനും മകനും പിടിയില്‍. പനങ്ങാട് കാമോത്ത് സ്വദേശികളായ സതീശന് (50), മകന് സഞ്ജയ് (20) എന്നിവരെയാണ്…
Read More »