father and daughter found dead kozhikkodu
-
News
കോഴിക്കോട് പിതാവും മകളും ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ പിതാവിനെയും മകളെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ ഓയാസിസില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ട:ടെക്ക്‌നിക്കല്‍ ഡയറക്ടര്‍ ആവേത്താന്‍ വീട്ടില്‍ പീതാംബരന്‍(61), മകള്‍…
Read More »