father and daughter died drowned well
-
News
മകള്‍ കിണറ്റില്‍ വീണു, രക്ഷിക്കാന്‍ പിതാവും പിന്നാലെ ചാടി; അച്ഛനും മകളും മുങ്ങി മരിച്ചു
പാലക്കാട്: കൊഴിഞ്ഞാമ്പാറിയില്‍ പിതാവും മകളും കിണറ്റില്‍ മുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി ധര്‍മലിംഗം, മകള്‍ ഗായത്രി (22) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് പുറത്തെടുത്ത്…
Read More »