father and daughter died accident alappuzha
-
ആലപ്പുഴയില്‍ സ്കൂട്ടറില്‍ ലോറിയിടിച്ച് പിതാവും മകളും മരിച്ചു
ആലപ്പുഴ: പടനിലത്ത് വാഹനാപകടത്തില്‍ പിതാവും മകളും മരിച്ചു. പാറ്റൂര്‍ സ്വദേശി തോമസ് (55), മകള്‍ ജോസി (21) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.…
Read More »