farmers strike leader attacked thiruvanthapuram
-
News
ബി.ജെ.പിക്കെതിരെ പോസ്റ്റര്‍; തിരുവനന്തപുരത്ത് കര്‍ഷക സമരനേതാവിന് മര്‍ദ്ദനം
തിരുവനന്തപുരം: കര്‍ഷക സമരനേതാവ് കെ.വി ബിജുവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ബി.ജെ.പിക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെയാണ് ബിജുവിന് നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരം വഞ്ചിയൂരില്‍ വച്ചാണ് സംഭവം. കര്‍ഷകവിരുദ്ധ…
Read More »