farmers-complaint-against-his-buffalo
-
News
അഞ്ചു ലിറ്റര്‍ പാല് കറന്നിരുന്ന എരുമ പാല് നല്‍കുന്നില്ല; പരാതിയുമായി കര്ഷകന് പോലീസ് സ്റ്റേഷനില്‍
ഭോപാല്‍: വ്യത്യസ്തമായ പരാതിയുമായി മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ക്ഷീര കര്ഷകന് പോലീസ് സ്റ്റേഷഷനില്‍. പാല് കറന്നെടുക്കാന്‍ എരുമ സമ്മതിക്കുന്നില്ലെന്നാണ് ബാബുലാല്‍ ജാദവ് എന്ന കര്‍ഷകന്റെ പരാതി. തന്റെ…
Read More »