Farmer commits suicide at Singhu border
-
News
സിംഗു അതിർത്തിയിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കർഷക സമരം തുടരുന്ന സിംഗു അതിർത്തിയിൽ കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശി ഗുർപ്രീത് സിംഗിനെയാണ്(45 ) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി…
Read More »