Fake toddy manufacture sndp leader arrested
-
Crime
744 ലിറ്റര്‍ വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവ് അറസ്റ്റിൽ, വ്യാജകള്ളു നിർമ്മാണം വീടിനോട് ചേര്‍ന്നുള്ള ഷെഡിൽ
കോഴിക്കോട് കുന്ദമംഗലം കാരന്തൂരില്‍ 744 ലിറ്റര്‍ വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എസ് എന്‍ ഡി പി അസിസ്റ്റന്റ് സെക്രട്ടറിയും കോഴിക്കോട്…
Read More »