fake pocso complaint case against mother
-
Crime
മകളെ അഛന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി,അമ്മയ്ക്കെതിരെ കേസെടുത്തു
പത്തനംതിട്ട: മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഭര്‍ത്താവിനെതിരേ വ്യാജപരാതി നല്കിയ വീട്ടമ്മയ്ക്കെതിരേ കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരട്ടപ്പെണ്‍കുട്ടികളുടെ മാതാവും വിദേശത്തു നഴ്സുമായ പന്തളം സ്വദേശിനിയായ യുവതിക്കെതിരേയാണ്…
Read More »