fake message
-
News
ടി.പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു! രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ട്രോള് റൂമിലേക്ക് വ്യാജ സന്ദേശം; വട്ടം കറങ്ങി പോലീസ്
തൃശൂര്‍: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് കണ്ട്രോള് റൂമിലേക്ക് വ്യാജ സന്ദേശം. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം കണ്ട്രോള് റൂമിലേക്കാണ് സന്ദേശം…
Read More » -
News
‘മാസ്ക് വെച്ചിട്ടും കാര്യമില്ല, വൈറസ് അതിനുള്ളിലൂടെയും കയറും’ ഈ മെസേജ് ലഭിച്ചവരുടെയും ഫോര്‍വേര്‍ഡ് ചെയ്തവരുടേയും ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിനെ പിടിച്ചുകെട്ടാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങള്‍. സാമൂഹിക അകലത്തെ കുറിച്ചും മാസ്ക് ധരിക്കേണ്ട ആവശ്യകതയെ കുറിച്ചും അധികൃതര്‍ ഇടതടവില്ലാതെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലും ആള്‍ക്കാരെ…
Read More » -
News
വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തെറ്റിധാരണ പരത്തുന്ന സന്ദേശം; സി.ഐ സൈബര്‍ സെല്ലില്‍ പരാതി നല്കി
തിരുവനന്തപുരം: വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട സി.ഐ വി.സൈജുനാഥ് സൈബര്‍സെല്ലിന് പരാതി നല്കി. തീരദേശങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് മത്സ്യം…
Read More » -
News
ആലപ്പുഴയില്‍ കൊവിഡ് പോസിറ്റീവായ യുവാവിനെതിരെ വ്യാജ പ്രചരണം; കുടുംബത്തെ ഒറ്റപ്പെടുത്തുന്നു
ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് പൊസിറ്റീവായ യുവാവിനെതിരെ വ്യാജ പ്രചരണം നടത്തുന്നതായി പരാതി. യുവാവിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തുകയും കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതായാണ് പരാതി. സംഭവത്തില്‍ കുടുംബം…
Read More » -
News
മന്ത്രിമാരുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും പേരില്‍ വ്യാജ സന്ദേശം; കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. തട്ടിപ്പിനു പിന്നില്‍ നൈജീരിയന്‍ സംഘമാണെന്ന് പോലീസ് സൈബര്‍ഡോം…
Read More » -
News
സൗജന്യ കിറ്റ്; വ്യാജ സന്ദേശം കണ്ട് ആരും റേഷന്‍ കടകളില്‍ പോകരുത്, മുന്നറിയിപ്പുമായി ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച് സമുഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി. വ്യാജ സന്ദേശം…
Read More » -
National
ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.30 വരെ മദ്യശാലകള്‍ തുറക്കും! വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
ഹൈദരാബാദ്: കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുമെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചയാളെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ഉപ്പാളിലെ കെ.സനീഷ്…
Read More » -
Kerala
കോട്ടയം മീനടത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്നു! സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത
കോട്ടയം: പാമ്പാടിക്ക് സമീപം മീനടത്ത് കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ചുവെന്ന് നവമാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശം പ്രചരിക്കുന്നു. ഇന്ന് രാവിലെ മുതലാണ് ഇത്തരം സന്ദേശങ്ങള്‍ വാട്സ്ആപ്പ് അടക്കമുള്ള…
Read More » -
National
ടാക്സി വാഹനങ്ങളില്‍ കോണ്ടം സൂക്ഷിയ്ക്കണം,മോട്ടോര്‍ വാഹന നിയമഭേദഗതിയ്ക്ക് പിന്നാലെ ഉയരുന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ ഇതാണ്
ന്യൂഡല്‍ഹി:കേന്ദ്രത്തിന്റെ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് പിന്നാലെ പുതിയ നിയമങ്ങളെ സംബന്ധിച്ചും പിഴത്തുകയെക്കുറിച്ചുമുള്ള കുപ്രചാരണങ്ങളും കൊഴുക്കുകയാണ്. ടാക്സി വാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ ഇനിമുതല്‍ കോണ്ടവും(ഗര്‍ഭനിരോധന…
Read More » -
RECENT POSTS
ആ സന്ദേശം വ്യാജമാണ്; വാട്സ്ആപ്പ് ഉപഭോക്താക്കളോട് അധികൃതര്‍
പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് 1000 ജി.ബി നെറ്റ് നല്‍കുമെന്ന തരത്തില്‍ ഒരു സന്ദേശം ഇപ്പോള്‍ വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്നും ഈ സന്ദേശം…
Read More »