Fake medical certificate for medical admission two arrested
-
Crime
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമ്മാണം, വിദ്യാർത്ഥിനിയും പിതാവും പിടിയിൽ
ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിന് വേണ്ടി വ്യാജ നീറ്റ് സര്ട്ടിഫിക്കറ്റുണ്ടാക്കിയ വിദ്യാര്‍ത്ഥിനിയും ഡോക്ടറായ അച്ഛനും പൊലീസ് പിടിയിൽ. ചെന്നൈയിലെ മെഡിക്കല്‍ കൗണ്‍സിലിങ്ങിനിടെയാണ് ഇരുവരും പിടിയിലായത്. ഉന്നത വിജയം നേടിയ…
Read More »