മലയാളികള്‍ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു 13 വയസുകാരിയായ വൈഗയെന്ന പെണ്‍കുട്ടിയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. വൈഗയെ കൊലപ്പെടുത്തിയ ശേഷം നാടുവിടാന്‍ ശ്രമിച്ച സനുമോഹനെ…