Facebook post against actress Muktha
-
News
ഒരു ചെറിയ പെണ്‍കുട്ടിയെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ പ്ലാറ്റ്ഫോമില്‍ ഇരുന്ന് ഇത്രേം വലിയ വൃത്തികേട് വിളിച്ച് പറയാന്‍ നാണമില്ലേ?എത്ര പേര് ഇത് കാണുന്നതാണ്; മുക്തയ്ക്ക് എതിരെ ശ്രീലക്ഷ്മി അറക്കൽ
കൊച്ചി:ഒരു ചാനൽ പരിപാടിക്കിടിയില്‍ അതിഥിയായി എത്തിയ നടി മുക്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും പരിപാടിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര് ചേര്‍ന്ന് വനിത കമ്മീഷനും ബാലാവകാശ കമ്മീഷനും…
Read More »