Facebook changed community guidelines for BJP leaders
-
Kerala
ബിജെപി നേതാക്കള്‍ക്കുവേണ്ടി മാനദണ്ഡങ്ങള്‍ മാറ്റി ഫെയ്സ്ബുക്ക്
ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ക്കുവേണ്ടി മാനദണ്ഡങ്ങള്‍ ഫെയ്സ്ബുക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് തിരുത്തിയെന്നാണു വാള്‍സ്ട്രീറ്റ് ജേണല്‍…
Read More »