explosive found from konni
-
News
പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി; കണ്ടെത്തിയത് 90 ജലാറ്റിന്‍ സ്റ്റിക്കുകള്‍
പത്തനംതിട്ട: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കോന്നിയില്‍ നിന്നു കണ്ടെത്തിയത്. കോക്കാത്തോട്, വയക്കര പ്രദേശത്തുനിന്നാണ് ഇവ കണ്ടെത്തിത്. ഒന്നര…
Read More »