Explosion in malayattor two died
-
News
എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം; രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
കൊച്ചി: എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം ഉണ്ടായിരിക്കുന്നത്. പാറമടയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ചതിനെ തുടര്‍ന്നാണ്…
Read More »