excise-seized-large-quantity-spirit-in-palakkad
-
News
പാലക്കാട് വന്‍ സ്പിരിറ്റ് വേട്ട; സൂക്ഷിച്ചിരുന്നത് കട്ടിലില്‍ അറകളിലായി
പാലക്കാട്: ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്പിരിറ്റ് വേട്ട. കള്ളുഷാപ്പുകളിലേയ്ക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. കട്ടിലില്‍ അറകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 12 കന്നാസ് സ്പിരിറ്റും 20…
Read More »