Ex MLA m narayan passed away
-
News
മുൻ എംഎൽഎ എം.നാരായണൻ അന്തരിച്ചു
കൊച്ചി:മുൻ എംഎൽഎ എം.നാരായണൻ നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച…
Read More »