ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷന് എന്നത് കേവലം പദവി മാത്രമല്ല ശക്തമായ അധികാരങ്ങളുള്ള ഭരണഘടനാ സംവിധാനമാണെന്ന് രാജ്യത്തിന് മനസിലാക്കി നല്കിയ മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി.എന്‍.ശേഷന്(87) അന്തരിച്ചു. വാര്‍ധക്യസഹജമായ…