ന്യൂഡൽഹി:ബിഹാർ മുന്‍ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ഇദ്ദേഹത്തിന്റെ ജന്മശതാബ്ദി അടുത്തിരിക്കെയാണ് പുരസ്കാരം…
Read More »