Ettumanur temple sacred ornament theft follow up
-
Featured
മുത്തുകൾ മാത്രമല്ല,ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല അപ്പാടെ നഷ്ടപ്പെട്ടതായി പൊലീസിൻ്റെ സ്ഥിരീകരണം
കോട്ടയം:ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉപയോഗിച്ചിരുന്ന സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു. 81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാലയാണ് ക്ഷേത്രത്തിൽ നിന്നും നഷ്ടമായതായി പൊലീസ് സ്ഥിരീകരിച്ചത്.…
Read More »