ettumanur goonda attack
-
Kerala
ഏറ്റുമാനൂരില്‍ നിന്നും ഓട്ടം വിളിച്ചുകൊണ്ടു പോയ ഓട്ടോഡ്രൈവര്‍ക്കു നേരെ ഗുണ്ടാ ആക്രമണം,ഇരുമ്പുവടിയ്ക്കടിച്ച് പനമ്പാലത്തുപേക്ഷിച്ചു
കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും ഓട്ടം വിളിച്ചുകൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവറെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു.ഏറ്റുമാനൂരിലെ സ്വകാര്യ ബസ്റ്റാന്റിനടുത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ പുന്നത്തുറ കുഴിക്കോട്ട് പറമ്പില്‍ കെ.എസ്.സുബിലിയ്ക്കാണ് (30) പരുക്കേറ്റത്.ഏറ്റുമാനൂരില്‍ നിന്നും…
Read More »