Ettumanur bike accident youth died
-
News
ഏറ്റുമാനൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് കാറിലും മറ്റൊരു ബൈക്കിലും ഇടിച്ച് ഓണംതുരുത്ത് സ്വദേശിയായ യുവാവ് മരിച്ചു
ഏറ്റുമാനൂർ:നീണ്ടൂർ റോഡിൽ സിയോൺ ജംങ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് കാറിലും മറ്റൊരു ബൈക്കിലും ഇടിച്ച് യുവാവ് മരിച്ചു. ഓണംതുരുത്ത് ചിത്രാഞ്ജലിയിൽ ഉണ്ണികൃഷ്ണൻ പിഷാരടി (25) ആണ് മരിച്ചത്.…
Read More »